Tik Tok To Exit Hong Kong After Chinese Law Controversy | Oneindia Malayalam

2020-07-07 48

Tik Tok To Exit Hong Kong After Chinese Law Controversy
ദിവസങ്ങള്‍ക്കുള്ളില്‍ ഹോങ്കോംഗ് വിപണയില്‍ നിന്ന് പുറത്തുപോകുമെന്ന സൂചന നല്‍കി ചൈനീസ് കമ്പനിയായ ടിക് ടോക്. ടിക് ടോക് വക്താവ് ഇത് സംബന്ധിച്ച സൂചനകള്‍ റോയിട്ടേഴ്സിന് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.